---
title: " കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി"
english_title: "Kunnummal Subroto Cup: RNM HSS Wins Junior Title"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372444/ kunnummal-subroto-cup-football-kuttiyadi-results"
published_at: "2026-07-15T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57019f7c227_kunnummal-subroto-cup-football-kuttiyadi-results.jpg"
keywords: ["Latest News", "SubrotoCup", "Kuttiyadi", "Football", "SchoolSports"]
---

#  കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ആർ.എൻ.എം എച്ച്.എസ്.എസും സബ് ജൂനിയർ വിഭാഗത്തിൽ കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ആർ.എൻ.എം എച്ച്.എസ്.എസും സബ് ജൂനിയർ വിഭാഗത്തിൽ കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി.

മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങ് ഏഷ്യൻ കപ്പ് വോളിബോൾ മെഡൽ ജേതാവ് മുഹമ്മദ് നിഹാൽ നിർവഹിച്ചു. കുന്നുമ്മൽ ഉപജില്ലാ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം. ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.പി. മുഹമ്മദ്, സനിത്ത് വാഴയിൽ, വി.കെ. പ്രജിൽ, ഇ.കെ. ശശീന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372444/ kunnummal-subroto-cup-football-kuttiyadi-results)